Grievance പരാതി

Your concern matters, and you will be heard. നിങ്ങളുടെ ആശങ്ക പ്രധാനമാണ്, നിങ്ങൾ ശ്രദ്ധിക്കപ്പെടും.

If something about your experience with us felt wrong, unhelpful, or uncomfortable, please tell us. We will take it seriously, deal with it immediately, and never reveal your identity. ഞങ്ങളുടെ സേവനത്തിൽ എന്തെങ്കിലും ശരിയല്ലെന്ന് തോന്നിയാൽ, ദയവായി അറിയിക്കൂ. ഞങ്ങൾ ഉടൻ ഗൗരവമായി കൈകാര്യം ചെയ്യും. നിങ്ങളുടെ പേര് ഒരിക്കലും വെളിപ്പെടുത്തില്ല.

Your identity is fully protected.നിങ്ങളുടെ ഐഡന്റിറ്റി പൂർണമായും സുരക്ഷിതമാണ്. You are not required to share your name. Any name you provide will be handled with strict confidentiality and will not be disclosed to any third party or used in any response without your consent. നിങ്ങളുടെ പേര് നൽകേണ്ടതില്ല. നൽകിയാലും അത് കർശനമായ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കും.

Share as much or as little as you feel comfortable with. There is no wrong way to write this. നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും പറയേണ്ടതില്ല. ഇതിൽ തെറ്റോ ശരിയോ ഇല്ല.

This is entirely optional. If you prefer to remain anonymous, leave this blank. We will still act on your concern. ഇത് ഐഛികമാണ്. അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്നെങ്കിൽ ശൂന്യമാക്കൂ. ഞങ്ങൾ എങ്കിലും ആശങ്കയിൽ നടപടി എടുക്കും.

Thank you for trusting us with this. ഇത് ഞങ്ങളെ അറിയിച്ചതിന് നന്ദി.

Your concern has been received. We will review it carefully and take immediate action. Your identity remains fully protected. നിങ്ങളുടെ ആശങ്ക ലഭിച്ചു. ഞങ്ങൾ ശ്രദ്ധാപൂർവം അവലോകനം ചെയ്ത് ഉടൻ നടപടി സ്വീകരിക്കും. നിങ്ങളുടെ ഐഡന്റിറ്റി പൂർണമായും സംരക്ഷിക്കപ്പെടുന്നു.

Our Commitment ഞങ്ങളുടെ പ്രതിബദ്ധത

Every concern is acted on, not filed away. ഓരോ ആശങ്കയിലും നടപടി ഉണ്ടാകും.

Immediate reviewഉടനടി അവലോകനം

All grievances are reviewed within 24 hours of being received, and action is taken without delay.ലഭിക്കുന്ന 24 മണിക്കൂറിനുള്ളിൽ എല്ലാ പരാതികളും അവലോകനം ചെയ്യുകയും കാലതാമസമില്ലാതെ നടപടി സ്വീകരിക്കുകയും ചെയ്യും.

Identity never revealedഐഡന്റിറ്റി ഒരിക്കലും വെളിപ്പെടുത്തില്ല

Your name and contact details are never disclosed to any third party or mentioned in any internal review without your explicit permission.നിങ്ങളുടെ പേരോ ബന്ധപ്പെടൽ വിവരങ്ങളോ ഒരിക്കലും മൂന്നാം കക്ഷിക്ക് നൽകുകയോ ആന്തരിക അവലോകനത്തിൽ പരാമർശിക്കുകയോ ചെയ്യില്ല.

Genuine change, not just acknowledgement

Grievances inform how this service improves. Every concern shapes how we do better for everyone who comes after.